എ.യു.പി.എസ്.മാങ്കുറുശ്ശി/സയൻസ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്ര ക്ലബ്

വിദ്യാർഥികളിൽ  ശാസ്ത്രാഭിരുചി കണ്ടെത്തി പരിപോഷിപ്പിക്കുവാൻ ശാസ്ത്ര പ്രദർശനം , ശാസ്ത്ര സംവാദസദസ്സ് ,ക്വിസ്, ഡോക്യുമെന്ററി പ്രദർശനം , ലഘു പരീക്ഷണങ്ങൾ , വർക്ക് ഷോപ്പുകൾ എന്നിവ നടത്തിവരുന്നു.

ശാസ്ത്രാഭിരുചി വളർത്താൻ
ശാസ്ത്രാഭിരുചി വളർത്താൻ