എ.യു.പി.എസ് നെട്ടിക്കുളം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

എന്റെ ഗ്രാമം

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഞെട്ടിക്കുളം.

ഭൂമിശാസ്ത്രം

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഈ ഗ്രാമം. എല്ലാം സമുദായങ്ങളിലെയും

ആളുകൾ സഹകരിച്ചും ഐക്യത്തോടെയും ജീവിക്കുന്നു. സ്വാതന്ത്ര്യത്തിനു മുമ്പ് നിലമ്പൂർ കോവിലകത്തിന്റെ

ഭാഗമായിരുന്നു ഈ പ്രദേശം. പാലുണ്ടക്കും മുണ്ടേരിക്കും ഇടയിലാണ് ഞെട്ടിക്കുളം സ്ഥിതിചെയ്യുന്നത്.

നിലമ്പൂർ താലൂക്കിലെ പാലുണ്ടയിൽ നിന്നും 9 കിലോമീറ്റർ ദൂരം. കേരളത്തിലെ വയനാട്, മലപ്പുറം, തമിഴ്നാട്ടിലെ

നീലഗിരി എന്നീ മൂന്ന് ജില്ലകളുടെ അതിർത്തിയിലാണ് ഞെട്ടിക്കുളം സ്ഥിതി ചെയ്യുന്നത്.

പൊതൂസ്ഫാപനങ്ങൾ

സ്കൂൾ‍‍
  • ആശുപത്രി
  • സ്കൂളുകൾ
  • പോലീസ്റ്റേഷൻ
  • ഫോറസ്റ്റ് സ്റ്റേഷൻ.

ആരാധനാലയങ്ങൾ

ക്ഷേത്രം‍‍
  • മസ്ചിദ്
  • പള്ളി
  • ക്ഷേത്ര്ം

വിദ്യഭ്യാസ സ്ഥാപനങ്ങൾ

നിലത്തെഴുത്ത്‍
  • C.H.S.Sപോത്ത്കല്ല്
  • G.H.S.S.മുണ്ടേരി
  • നിലത്തെഴുത്ത്

പ്രമുഖവ്യക്തികൾ

  • M.സ്വരാജ്. M P