എ.യു.പി.എസ് പൂക്കോട്ടുംപാടം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പരിസ്ഥിതി ദിനം

  • മരം നടൽ.
  • ഔഷധ സസ്യങ്ങൾ പരിചയപ്പെടുത്തൽ.
  • സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം

വായനാദിനം

  • ക്വിസ് മത്സരം.
  • കവിതാരചന
  • കഥാരചന
  • അമ്മ വായന

ബഷീർ ദിനം

  • മാഗഡിൻ  പ്രകാശനം
  • റേഡിയോ നാടകം  -ഒരു മനുഷ്യൻ

പെരുന്നാൾ ദിനം

  • മൈലാഞ്ചി ഇടൽ മത്സരം
  • മാപ്പിളപ്പാട്ട് മത്സരം

ചാന്ദ്ര ദിനം

  • റോക്കറ്റ് നിർമാണം
  • ക്വിസ് മത്സരം

ഹിരോഷിമ-നാഗസാക്കി ദിനം

  • നോ വാർ ഡിസ്‌പ്ലൈ
  • യുദ്ധ വിരുദ്ധ റാലി
  • പോസ്റ്റർ രചന

സ്വാതന്ത്ര്യ ദിനം

  • പ്രസംഗ മത്സരം
  • ദേശഭക്തി ഗാനം

ഓണാഘോഷം

  • വീട്ടിലൊരു പൂക്കളം
  • ഓണവിഭവങ്ങൾ തയ്യാറാക്കൽ

അദ്ധ്യാപകദിനം

  • അദ്ധ്യാപകരും വിദ്യാർത്ഥികളും സമ്മാനപ്പൊതി കൈമാറൽ
  • പൂർവ്വവിദ്യാര്ഥികളായ അദ്ധ്യാപകരുടെ സന്ദേശം

ഗാന്ധിജയന്തി

  • ചിത്ര രചന
  • പ്രച്ഛന്ന വേഷം

കർഷകദിനം

  • കർഷകനായി ഒരു അഭിമുഖം
  • ജൈവ കർഷക വിദഗ്ദ്ധനെ പൊന്നാടയണിയിക്കൽ

മാതൃഭാഷാദിനം

  • മാതൃഭാഷാ ദിന പ്രതിജ്ഞ
  • മാഗസിൻ നിർമാണം


മികച്ച പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ താഴെ ചേർക്കുന്നു

നവംബർ 14  ശിശുദിനം ഡിസ്‌പ്ലൈ
മാഗസിൻ പ്രകാശനം




2017 -18 വർഷത്തെ ഹിരോഷിമാദിനം യുദ്ധവിരുദ്ധ റാലിയിൽ നിന്നും
2017 -18 വർഷത്തെ ലഹരി വിരുദ്ധ പോസ്റ്റർ നിർമാണ മത്സരത്തിൽ നിന്നും 
നോ വാർ ഡിസ്‌പ്ലൈ