എ. യു. പി. എസ്. ആലന്തട്ട/അക്ഷരവൃക്ഷം/ ..Shuchithwam

Schoolwiki സംരംഭത്തിൽ നിന്ന്
Shuchithwam

ലോകത്തെ കീഴടക്കി -
മഹാമാരി മനുഷ്യരെ
കീഴടക്കി
ശുചിത്വപൂർവ൦ നേരിടാ൦
ഈ മഹാമാരിയെ
അകന്നു നിൽക്കാ൦
സുരക്ഷയ്ക്കായി
കൈകൾ കഴുകാ൦
മാസ്ക് ധരിക്കാ൦
വ്യക്തിശുചിത്വ൦ പാലിക്കാ൦
കൊറോണയെന്നൊരു
ഭീകരതയെ
ലോകം മുഴുവൻ മുക്തമാക്കാ൦
ഒറ്റക്കെട്ടായി നേരിടാ൦

SOURAV DEV
3 A എ. യു. പി. എസ്. ആലന്തട്ട
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത