എ എം യു പി എസ് മാക്കൂട്ടം/അക്ഷരവൃക്ഷം/കൊലയാളി കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊലയാളി കൊറോണ

ചൈനയിലെ വുഹാനിൽ നിന്നും രൂപപ്പെട്ട കൊറോണ എന്ന കോവിഡ് 19 മഹാമാരി ലോകത്തെ ജനങ്ങളുടെ കൊലയാളി ആയിരിക്കുകയാണ്. കൊറോണയെ നമ്മൾ കൈ കഴുകിയും പരസ്പരം അകലം പാലിച്ചും മാസ്ക് ധരിച്ചും ഇല്ലാതാക്കണം. കൊറോണയെ അകറ്റാൻ വേണ്ടി നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസുകാരും മന്ത്രിമാരും ലോകത്തെ മുഴുവൻ ജനങ്ങളും കഠിന പ്രയത്നത്തിലാണ്. അവരെ സപ്പോർട്ട് ചെയ്തു കൊറോണ എന്ന രോഗത്തെ ഇല്ലാതാക്കാം.


അൻഷിദ്
6 C മാക്കൂട്ടം എ.എം.യു.പി സ്കൂൾ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം