എ എൽ പി എസ് കായലം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് കായലം
വിലാസം
കായലം.

കായലം എ.എൽ.പി.സ്കൂൾ.,കായലം പി.ഒ.,കോഴിക്കോട് ജില്ല
,
673661
സ്ഥാപിതം30 - 09 - 1953
വിവരങ്ങൾ
ഫോൺ9446861005
ഇമെയിൽalpskayalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്17313 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശങ്കർ ശർമ .കെ.എം.
അവസാനം തിരുത്തിയത്
09-02-202217313kayalamalps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമ പഞ്ചായത്തിലെ കായലം ഗ്രാമത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത് . കോഴിക്കോട് റൂറൽ ഉപജില്ലയിലെ ഈ സ്ഥാപനം 1953 സെപ്റ്റംബർ 30നു നിലവിൽ വന്നു.

ചരിത്രം

അജ്ഞാനത്തിന്റെ കൂരിരുട്ടിൽ വിജ്ഞാനത്തിന്റെ ദീപം കൊളുത്താനായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് മുൻകൈയെടുത്തത് കൊളാട്ടിൽ മാധവൻ മാസ്റ്ററായിരുന്നു.നിരവധി പേരുടെ നിസ്വാർത്ഥമായ സേവനത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി 1953 സെപ്റ്റംബർ 30നു സ്കൂൾ പിറവിയെടുത്തു.ഇപ്പോൾ ഈ സ്കൂളിന്റെ മാനേജർ ശ്രീമതി ടി.കെ.ദേവകിയാണ്.ശ്രീമതി രാജശ്രീ എം.സി.ആണ് പ്രധാനഅദ്ധ്യാപിക .സർക്കാരിന്റെയും നല്ലവരായ നാട്ടുകാരുടെയും സഹകരണത്തോടെ മികച്ച പാഠ്യ-പഠ്യേതര പ്രവർത്തനങ്ങൾ ഇവിടെ നടന്നു വരുന്നു.നിരവധി പുസ്തകങ്ങളുള്ള ലൈബ്രറിയും 2 കംപ്യൂട്ടറുകളും സ്കൂളിലുണ്ട്.

==ഭൗതികസൗകരൃങ്ങൾ==സ്കൂൾ കെട്ടിടം ഓടിട്ടതാണ്.9 ക്ലാസ് റൂമുകളും ഓഫീസ് റൂമും ഒരു സ്റ്റേജ്‌ജും ഉണ്ട്. ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചതാണ്.പൈപ്പ് കണക്ഷനുള്ള ടോയ്‌ലറ്റ് സൗകര്യമുണ്ട്.

മികവുകൾ

==ദിനാചരണങ്ങൾ==>>പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27 / 01 /2017നു രക്ഷിതാക്കളും ചേർന്ന് സ്കൂളിന് ചുറ്റും സംരക്ഷണവലയം തീർത്തു. >>14 / 02 / 2017നു സ്കൂളിൽ മികച്ച രീതിയിൽ ഗണിതോത്സവം നടത്തി.

അദ്ധ്യാപകർ

സരള കിഴക്കെത്തൊടിയിൽ,ശങ്കർ ശർമ .കെ.എം.,അനിതകുമാരി .ഇ.എൻ.,അജിത കൊടശ്ശേരി,രേണുക .എൻ.,ഹരിത.എസ്.,ഫിറോസ് ബാബു.കെ.വി.,അതുല്യ.പി.കെ,സിദ്ധാർത്ഥ്.എസ്

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.214967,75.988298|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_കായലം&oldid=1633935" എന്ന താളിൽനിന്ന് ശേഖരിച്ചത്