എ എൽ പി എസ് നാട്ടക്കൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

5 ഏക്കറോളം വരുന്ന ഹരിതാഭവും പ്രശാന്ത സുന്ദരവുമായ സ്കൂൾ കോംന്വൗണ്ട് .10 ക്ലാസ് മുറികൾ .ഐടി ക്ലാസ് മുറി . വി‍ശാലമായ കളിസ്ഥലം . കുടിവെള്ളസൗകര്യം . ഹൈടെക് സ്ക്കൂൾ.