എ എൽ പി എസ് പെരംകുളം/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

എ എൽ പി എസ് പെരുങ്കുളം സ്കൂളിൽ പാഠ്യ പഠ്യേതര വിഷയങ്ങൾ ശിശുസൗഹൃദ അന്തരീക്ഷത്തിൽ മികച്ച രീതിയിൽ നടന്നു പോരുന്നു. പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ വിഷയാധിഷ്ഠിതമായി വിവിധ തരം പദ്ധതികൾ എല്ലാ അധ്യയന വർഷവും നടന്നു പോരുന്നുണ്ട് .

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം