എ എൽ പി എസ് ലോഹ്യാ മെമ്മോറിയൽ നിർമ്മല്ലൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ പി.മാധവ൯നായരെആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയഠ 1968ല്പ്രവർത്തനമാരംഭിച്ച ശ്രീ൯.രാധാകൃഷ്ണ൯ ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ എ൯ പി ബാല൯ മാസ്റ്ററായിരുന്നു.ഇപ്പോൾ ശ്രീ.പി.വി.അബ്ദുൽഗഫൂ൪ മാസ്റ്ററാണ് പ്രധാനധ്യാപകൻ.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

പനങ്ങാട് പഞ്ചായത്തിലെനി൪മല്ലൂര്,വാകയാട്,പാറമുക്ക്,പാവുക്കണ്ടി,പാലോളിഎന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.