എ ഒ എം എം എൽ പി സ്കൂൾ, മാവേലിക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആലപ്പുഴ ജില്ലയിൽ മാത്രഭൂമി സീഡ് 2021 ഡോക്ടർസ് ദിനത്തിൽ എൽ. പി വിദ്യാർത്ഥികൾക്കായി നടത്തിയ കുട്ടി ഡോക്ടർ അവതരണ മത്സരത്തിൽ മൂന്നാം സ്ഥാനം എ. ഓ. എം. എം. എൽ. പി. സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനി എസ്.ശ്രീനന്ദയ്ക്കു ലഭിച്ചു,, കൂടാതെ 2021 മാവേലിക്കര സബ്ജില്ലയുടെ ആർ. എ. എ ക്വിസിൽ സ്കൂൾ തലത്തിൽ ഒന്നാം സ്ഥാനവും,, ബി. ആർ. സി. തലത്തിൽ മൂന്നാം സ്ഥാനവും ഈ കൊച്ചു മിടുക്കി കരസ്ഥമാക്കി..

2021-22 ലെ സ്കൂളിന്റെ നേട്ടങ്ങളുടെ പൊൻ‌തൂവലുകളിൽ ഇതും ചേർക്കപ്പെട്ടു✨️