എ ജെ ജോൺ മെമ്മോറിയൽ എച്ച് എസ് കൈനടി/അക്ഷരവൃക്ഷം/കോവിഡിന് വിട പറയാം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡിന് വിട

'കോവിഡിന് വിട
ചൈനയിൽ നിന്നും തുടക്കം
ലക്ഷ്യം ലോകത്തിൻ
ഒടുക്കം ഗോളത്തിൻമേൽ
മുള്ളുപോലുള്ളൊരാവരണമാം
 കോവിഡ് തൻവ്യാപനം കാട്ടുതീ
 പോൽ അങ്ങനെ പടർന്നു
ദേവാലയങ്ങൾ അടച്ചു പൂട്ടി
ദൈവങ്ങളെ തനിച്ചാക്കിയപ്പോഴും
 വെള്ളയണിഞ്ഞൊരാ
മാലാഖമാർ മാനവരാശി തൻ
ആ യു സി നായ് പ്രയത്നം പട്ടണ
 കോപ്പുകൾ വാങ്ങിടും നേരത്ത്
 മാസ് കുകളും സാനിറ്റൈസറും
വാങ്ങിടാംകണ്ണി മുറിച്ചിടാം നമ്മുടെയി
കുഞ്ഞുകേരളത്തെ വീണ്ടെടുക്കാം
 പേടിക്കവേണ്ടൻ ജനങ്ങളെ
 ജാഗ്രതയൊന്നിതിൽ ഒറ്റമൂലി ലാത്തി
 ചാർജും ലോക്ക് ഡൗണും ഡ്രോണും
എല്ലാം ജാഗ്രത തൻ ഭാഗമല്ലോ
കൊടുത്തിടാം നമുക്കവർക്കൊരു
സലൂട്ട് കത്തിയെരിയുന്ന വെയ്ലത്ത്
 വാടാതെ വീഴാതെ അനുസരണ കെട്ട
 ജനതയ്ക്ക് ശിക്ഷയായ് നൽകുന്ന
കാക്കി ധരിച്ചൊരാ ഏമാന്മാർക്കായ്
മഹാമാരിയാം പ്രളയത്തെ തടുത്തൊരി
നമുക്ക് ഇടവേളകളിൽ കൈ കഴുകി
ശുചിയാക്കി കോവിഡിനു വിട പറയാം

അമിത അനിൽ
X A എ ജെ ജോൺ മെമ്മോറിയൽ ഹൈസ്കൂൾ
വെളിയനാട് ഉപജില്ല
 ആലപ്പുഴ 
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത