എ ജെ ബി എസ് ഏൾകാന ಎ ಜೆ ಬಿ ಎಸ್ ಏಳ್ಕಾನ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ARABIC CLUB REPORT 2023-24

2023-24 റിപ്പോർട്ട്

പ്രവേശനോത്സവം

പ്രവേശനോത്സവത്തോടനുബന്ധിച്ച് സോഷ്യൽ വേവ്സ് വഴി പോസ്റ്റർ അയക്കുകയും സ്റ്റാറ്റസ് വെച്ച് പ്രചരിപ്പിക്കുകയും ചെയ്തു.

വായനാ വാരം

വിവിധ മത്സരങ്ങൾ നടത്തി.

ഒന്നാം ക്ളാസ്സ്

അക്ഷരം കളറിംഗ്

വിജയി -ആയിശ ഫൈഹ

കാർഡ് മാച്ചിംഗ്-ശിസ ഫാത്തിമ

രണ്ടാം ക്ളാസ്സ്

പദ നിർമാണം -സഹ്ല ഷെറീൻ

ചിത്രം മാച്ചിംഗ് -മുഹമ്മദ് ഷയാൻ

മൂന്നാം ക്ളാസ്സ്

പദപ്പയറ്റ് ,പദകേളി-മുഹമ്മദ് ഷയാൻ

നാലാം ക്ളാസ്സ്

വായന-ഷഫ്ന ഫാത്തിമ

നിഘണ്ടു നിർമാണം-ഷഫ്ന,നിസ

ഒരു ദിവസം ഒരു വാക്ക്

ദിവസം ഒരു ചിത്രവും അതിന്റെ മലയാളം,ഇംഗ്ളീഷ്, അറബി വാക്കുകളും നോട്ടീസ് ബോർഡിൽ ഇട്ട് വാട്ട്സ് അപ്പ് ഗ്രൂപ്പിലും അറിയിച്ചു. 20 ദിവസമാവുമ്പോൾ പരീക്ഷ നടത്തി. ആദ്യ 2 തവണ നടത്തിയ പരീക്ഷയിൽ വിജയിച്ചവർക്ക് സമ്മാനം നൽകി. July 31 നാണ് ടെസ്റ്റ് നടത്തിയത്

4 Std ഷഫ്ന, അഫ് ലഹ, സന

3std ശിഫാൻ , റാഫി, അമീർ

എന്നവരും വിജയികളായി.

ചാന്ദ്ര ദിനം

ചാന്ദ്ര ദിനാഘോഷത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശിപ്പിച്ചു.വീഡിയോ പ്രദർശനവും നടത്തി.

ക്ലബ്ബുകളുടെ ഉദ്ഘാടനം

ആഗസ്റ്റ് 8 ന് വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടൊപ്പം അലിഫ് ക്ലബ്ബിന്റെയും ഉദ്ഘാടനം എഴുത്തുകാരൻ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു.

ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീർ ദിനത്തോടനുബന്ധിച്ച് ബഷീർ ദിന ക്വിസ് നടത്തി.

1st മുഹമ്മദ് ശിഫാൻ

2nd ആയിശത്ത് നിസ

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനാ ഘോഷത്തോടനുബന്ധിച്ച് Social waves വഴി പോസ്റ്റർ ചെയ്തു അറബി ഗാനങ്ങൾ ആലപിച്ചു.

അധ്യാപക ദിനം

അധ്യാപക ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശിപ്പിച്ചു

ഓണാഘോഷം

ഓണത്തോടനുബന്ധിച്ച് കുട്ടികളെക്കൊണ്ട് പൂക്കളം വരപ്പിച്ച് بساط الازهار എഴുതിച്ചു. ഒന്നാം ക്ലാസിന് ചിത്രം നൽകി.എല്ലാം ശേഖരിച്ച് മാഗസിൻ നിർമിച്ചു

Enrich Your Arabic vocabulary

One day one Word ൽ 3 ഭാഷയും നൽകിയതിനാൽ അറബിയിൽ പ്രാധാന്യം കുറയുന്നത് കണ്ടത് കൊണ്ട് Enrich Your Arabic vocabulary എന്ന് പേര് മാറ്റി ഒരു ദിവസം 4 ചിത്രവും അതിന്റെ വാക്കുകളും ചെയ്യാൻ തുടങ്ങി. 10 ദിവസം കൂടുമ്പോൾ അതിന്റെ Test ഉം നടത്തി വരുന്നു.

2nd round വിജയികൾ

4 Std ആയിശത്ത് നിസ, ശഫ്ന ഫാത്തിമ

3 Std മുഹമ്മദ് റാഫി, അബ്ബാസ് ഇഷാൻ

September

STD 4സൈനബത്ത് അഫ്ലഹوശഫ്ന ഫാത്തിമ ,ആയിശത്ത് നിസ

October

2 Std സഹല ഷെറിൻ, മുഹമ്മദ് ഷയാൻ

3 std മുഹമ്മദ് ആദിൽ, ശിഫാൻ

Std 4 1 STശഫ്ന ഫാത്തിമ,ആയിശത്ത് നിസ

2nd കദീജ റിയാന സൈനബത്ത് അഫ്ലഹ

കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനം നടത്തി

അരങ്ങ് സ്ക്കൂൾ കലോത്സവം

അരങ്ങ് സ്ക്കൂൾ കലോത്സവത്തിൽ അറബി ഇനങ്ങൾ മുഴുവനും മത്സരം നടത്തി.

അലിഫ് ടാലന്റ് ടെസ്റ്റ്

Katf അലിഫ് വിംഗ് നടത്തുന്ന അലിഫ് ടാലന്റ് ടെസ്റ്റ് പ്രൊജക്ടർ ഉപയോഗിച്ച് നടത്തി. OMR രീതി പരിശീലിക്കാൻ ആവുന്ന രീതിയിലുള്ള മോഡൽ കുട്ടികളിൽ ആവേശമുണ്ടാക്കി.

കദീജ റിയാന ഒന്നാം സ്ഥാനവും 2nd ആയിശ രിസ 3rd ആയിശയും നേടി.സബ് ജില്ല തലത്തിൽ കദീജ റിയാന പങ്കെടുക്കുകയും A ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. വിജയിക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും നൽകി.

സബ് ജില്ലാ കലോത്സവം

സബ് ജില്ലാ കലോത്സവത്തിൽ എല്ലാ ഇനത്തിലും A ഗ്രേഡ് നേടി റണ്ണേഴ്സ് അപ്പ് കരസ്ഥമാക്കി.

ക്വിസ് - ശഫ്ന ഫാത്തിമ

കഥ പറയൽ -ശഫ്ന

പദ നിർമ്മാണം - മുൻസിർ

കയ്യെഴുത്ത് - അഫ്ലഹ

ഖുർആൻ പാരായണം - നിസ

അഭിനയ ഗാനം - റിയാന

പദ്യം ചൊല്ലൽ - ആയിഷ, നിസ

അറബി ഗാനം - മുഹമ്മദ് റാഫി

സംഘ ഗാനം- റിയാന , ശുഹൈല , അഫ്ലഹ, ശഫ്ന, സന, നിസ, ആയിഷ

വിളയികളായവർക്ക് സർട്ടിഫിക്കറ്റും സമ്മാനവും കൊടുത്തു. അറബി റണ്ണേഴ്സ് അപ്പ് ലഭിച്ചതിനാൽ വിജയോത്സവം സംഘടിപ്പിച്ചു.

അറബി ഭാഷാ ദിനം

ഭാഷാ ദിനത്തോടനുബന്ധിച്ച് ഓരോ ദിവസവും വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. പോസ്‌റ്റർ ഡേ, ഘോഷ യാത്ര, പദ രാജാവ്, ടെലി ഫിലിം പ്രദർശനം, ക്വിസ് മത്സരം, പഠന വിഭവ പ്രദർശനം. കയ്യെഴുത്ത് മാസിക, കലാപരിപാടികൾ 50 മാഗസിൻ നിർമ്മാണം ,കയ്യെഴുത്ത് മാസിക സബ് ജില്ലയിൽ നിന്നും A. ഗ്രേഡ് നേടി.അറബിക് ഡേ റിപ്പോർട്ട് . ചന്ദ്രിക, മാതൃഭൂമി , സിറാജ് ഇവയിൽ വന്നു.

മത്സരങ്ങൾ

മെമ്മറി ടെസ്റ്റ് Lkg അസ്മാൻ, ഐമൻ, തൻവീറ

മെമ്മറി ടെസ്റ്റ് Ukg ഫാത്തിമ,ശാൻവർ, ശഹദ

ക്വിസ് 3 std റാഫി , ഇഷാൻ, ശിഫാൻ , ഫാരിസ്

Quiz 2 std ഫർഹാൻ, ജിസ്തി, അഫ്ന, ശഹല

Quiz 4 നിസ, ശഫ്ന, സാക്കിയ

പദ രാജാവ് 1 std സുഹ്റ, ഷയാൻ ,മുൻ സിർ

std 2 ഷയാൻ സഹല , ഫൈമ, മുനീറ

std 3 റാഫി , ശിഫാൻ , ഫാരിസ്

Std 4 റിയാന , ആയിഷ, സന

അൽ മാഹിർ ടാലന്റ് ടെസ്റ്റ്

അൽ മാഹിർ ടാലന്റ് ടെസ്റ്റിൽ

അഫ്ലഹ, ശഫ്ന ഫാത്തിമ വിജയികളായി.

New year greetings

പുതുവർഷ ഗ്രീറ്റിംഗ് കാർഡ് ഉണ്ടാക്കി അറബി സാധ്യതകൾ പരിചയപ്പെടുത്തി Poster പ്രദർശിപ്പിച്ചു

അറബി അസംബ്ലി

എല്ലാ ബുധനാഴ്ച്ചയും നാലാം ക്ലാസിലെ കുട്ടികളെ മൂന്ന് ഗ്രൂപ്പായി തിരിച്ച് അറബി അസംബ്ലി നടത്തി വരുന്നു.

More details visit our blog :www.ajbsyelkana.blogspot.com

ajbs yelkana facebook

ajbs yelkana youtube

ajbsyelkana instagram