എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയാണ് ഉള്ളത്. പ്രീപൈമറി ഉൾപ്പെടെ അഞ്ചു ക്ലാസ് മുറികളാണുള്ളത്.വിശാലമായ കളിസ്ഥലം ഉണ്ട്.

കുട്ടികൾക്കായി മൂന്നു ലാപ്റ്റോപ്പുകളും ഒരു പ്രൊജക്ടറും ഉണ്ട്.