എ ബി വി എച്ച് എസ് എസ്, മുഹമ്മ/അക്ഷരവൃക്ഷം/ഗുരുനാഥ

Schoolwiki സംരംഭത്തിൽ നിന്ന്
ഗുരുനാഥ


എന്നും എൻ ഉള്ളിൽ പ്രകാശത്തിൻ
കിരണമായി വാനോളം ഉയരുന്ന സ്നേഹ
ത്തിൻ നിറകുടം അക്ഷയ പാത്രമായി
എൻ ഗുരുനാഥ ...........................

പൊൻ തിങ്കൾ കല പോലെ
വിണ്ണിൽ തിളങ്ങുന്ന താരകമാണ്
വറ്റാത്ത അക്ഷയ പാത്രമായി
സ്നേഹ സ്വരൂപമാണ് .....

 

കാവ്യ
10 D എ ബി വി എച്ച് എസ് എസ്, മുഹമ്മ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത