എ യു പി എസ് ദ്വാരക/അക്ഷരവൃക്ഷം/ഒരുമയോടെ തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ തുരത്തീടാം

ഒറ്റകെട്ടായി നാം പോരാടിടാം
കൊറോണ എന്നൊരു വൈറസിനെ
കൈ കഴുകീടണം
ശ്രദ്ധയോടെ ഈ കാര്യം ആവർത്തിക്കൂ

നന്നായി അകലവും പാലിക്കണം
മാസ്കുകൾ എപ്പോഴും വേണം താനും

ഒറ്റകെട്ടായി നാം പോരാടിടാം
കൊറോണ എന്നൊരു
വൈറസിനെ
കൈകഴുകീടണം ശ്രദ്ധയോടെ ഈ കാര്യം ആവർത്തിക്കൂ

സമ്പർക്കത്തിലൂടെ മാത്രമാണീ
കൊറോണ നമ്മെ കീഴ്പെടുത്തു
ധാർമ്മികമായി നാം ചിന്തിക്കണം
വ്യാധിയെ നമ്മൾ
പരത്തിടാതെ

നിപ്പ, സുനാമിയെ നേരിട്ടൊരു
ധീരരാം സോദരരുണ്ടിവിടെ
വേഗം തുരത്തിടാനായി
സർക്കാറും നമുക്ക് മുന്നിലുണ്ട്

ഫസ്മിയ കെ
6 C എ യു പി എസ് ദ്വാരക
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത