എ യു പി എസ് പാഴൂർ/അക്ഷരവൃക്ഷം/നല്ല കാലത്തിനായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല കാലത്തിനായ്

     ഒരുമയോടെ നേരിടാം
      തളർന്നിടാതെ പൊരുതിടാം
     ഒത്തുചേർന്ന് കൈകൾ കോർത്ത്‌
      നീക്കിടാം കൊറോണയെ

       കരുതലിന്റെകൈകൾക്കിന്നു
 ഒരായിരം നന്ദികൾ
    വീട്ടിൽ നിന്നിറങ്ങിടാതെ
 ജാഗ്രതയിൽ നിന്നിടാം ഭീതി മാറ്റിടാം

കഴുകിടാം കൈകാലിന്നു
  ധരിച്ചിടാം മാസ്കുകൾ
      പ്രാർത്ഥനയിൽ കാത്തിടാം
  നിനച്ചിടാം നമുക്ക്
പുതിയ തുടക്കത്തിനായി നല്ല കാലത്തിനായി
 

സിയാദ്
4 എ.യു.പി സ്കൂൾ പാഴൂർ
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത