ഏച്ചൂർ സെൻട്രൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കാള

Schoolwiki സംരംഭത്തിൽ നിന്ന്
കാള

ചുവപ്പ് കണ്ടാൽ തുള്ളും
മൂക്കുകയർ ഉണ്ടല്ലേ
എന്തും കുത്തിമലർത്തീടും
മക്രയിടും മൃഗമല്ലേ
ആരാണെന്നറിയാമോ
 

സനയ്.കെ
1 ഏച്ചൂർ സെൻട്രൽ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത