ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/പൂച്ചയുടെ സന്തോഷം

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ചയുടെ സന്തോഷം

ഒരു പൂച്ചയും ഒരു ചെറിയ പൂച്ച കുട്ടിയും അവർ തണുത്ത് വിറച്ച് മ്യാവൂ മ്യാവൂ എന്ന് കരയുന്നു പൂച്ച അമ്മൂമ്മയോട് കരഞ്ഞുകൊണ്ട് പറഞ്ഞു അമ്മൂമ്മേ എന്നെ ഈ കൊടും തണുപ്പിൽ നിന്ന് സഹായിക്കണേ പൂച്ചയുടെ കരച്ചിൽ കണ്ട് അമ്മൂമ്മയ്ക്ക് സങ്കടമായി അമ്മൂമ്മക്കയ്യിലുള്ള ഷാൾ പൂച്ചയ്ക്ക് കൊടുത്തു പൂച്ചയെയും കൂട്ടി അമ്മൂമ്മ വീട്ടിലേക്ക് പോയി പൂച്ചയ്ക്ക് സന്തോഷമായി

അമയ പി
5 A ഏര്യം വിദ്യാമിത്രം യു പി സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ