ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ      

വന്നു കൊറോണ ഈ നാട്ടിലിന്ന്
നമ്മൾ നിന്നു കരുതലോടെ
മാസ്ക് ധരിച്ചു നാം ഒന്നിച്ചു നിന്നു
സോപ്പുപയോഗിച്ചു കൈ കഴുകി
അവധി ദിനത്തിൽ കൂട്ടുകാരോടൊന്നിച്ചു
കളിയില്ല, ചിരിയില്ല, ഒന്നുമില്ല
കരുതണം കയ്യിൽ തൂവാല
ജീവനും നാടിനും രക്ഷയായി
ഓർക്കുക ആരോഗ്യവകുപ്പിൻ നിർദേശങ്ങൾ
ഒന്നായി നമുക്കതനുസരിക്കാം

പാർഥിവ് വി എം
4 ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത