ഏറ്റുകുടുക്ക യു പി സ്കൂൾ/അക്ഷരവൃക്ഷം/നല്ല നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായ്      

ഒരുമയോടെ നിന്നിടാം
നന്മയുടെ നാളെക്കായി
മാസ്ക് കൊണ്ട് മുഖം മൂടിയും
കൈകൾ സോപ്പിട്ട് കഴുകിയും
കൊറോണയെ അകറ്റിടാം
കൂട്ടം കൂടി നിന്നിടേണ്ട
ഹസ്തദാനം നൽകിടേണ്ട
ജാഗ്രതയോടെ നിന്നിടാം
സമൂഹവ്യാപനം തടയാനായി
വീട്ടിൽ തന്നെ നിന്നിടാം വീടിനെ സ്നേഹിച്ചിടാം
അമ്മയെ സഹായിച്ചിടാം
ചെടികൾ നട്ടുനനച്ചിടാം
നല്ലഭക്ഷണം കഴിച്ചിടാം
പുസ്‌തകങ്ങൾ വായിച്ചിടാം
ഒരുമയോടെ നിന്നിടാം
നാളെയുടെ നന്മക്കായി

ആദിദേവ് സി.എ
3 എ ഏറ്റുകുടുക്ക എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത