ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


യക്കരുത് നാം -
ചെറുത്ത് നിൽക്കണം.
കോറോണയെന്ന - മഹാമാരിയെ.
തുരത്തണം നമുക്ക് -
ഭയക്കുനത് നാം -
കൈകൾ കോർക്കണം -
ഈ വിപത്തിനെ.
നാട്ടിൽ നിന്ന് മറികടത്തണം -
പണം അല്ല -
ജീവനാണ് വലുത് -
എന്ന കരുതലോടെ -
മുന്നേറണം മുന്നേറണം -
നാം കരുതലോടെ.

ഫാത്തിമ ഷെഹ്സ
നാല് ബി ഏ.ആർ.നഗ‍ർ.എച്ച്.എസ് ചെണ്ടപ്പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത