ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


ഒരു കടുക് മണിയോള്ളം വലുപ്പമുള്ള ഈ വൈറസിനെ പേടിച്ച് നമ്മുടെ ഇന്ത്യ അടക്കമുള്ള ലോക രാഷ്ട്രങ്ങൾ നെട്ടോട്ടം ഓടുകയാണ്. സബത്തു കൊണ്ടും ആയുധശേഷികൊണ്ടും ലോകത്തെ പ്രഭല ശക്തികളെന്ന് സ്വയം അഹങ്കരിച്ചിരുന്ന അമേരിക്ക, ഇറ്റലി മുതലായ വികസിത രാജ്യങ്ങൾ ഈ വൈറസിനെ പേടിച്ച് പകച്ചു നിൽക്കുന്ന കാഴ്ചയാണ് കുറച്ചുനാളുകള്ളായി പത്രമാധ്യമങ്ങളിലുടെ നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ വൈറസിനെ പേടിക്കുകയല്ല വേണ്ടത്, മറിച്ച് ജാഗ്രതയാണ് കാണിക്കേണ്ടത്. സാമൂഹിക അകലം പാലിക്കുക, കൂട്ടം കുടി നിൽക്കരുത്, ആരോഗ്യപ്രവർത്തകാർ പറയുന്ന കാര്യങ്ങൾ കർശനമായി നാം ഓരോരുതരും പാലിക്കുക, വ്യക്തി ശുചിതം പാലിക്കുക. ഈ വൈറസിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കും മറ്റു ഭരണകർത്തക്കൻമാർക്കും ആയിരം ആയിരം വിജയാശംസകൾ നേരുന്നു. നമുക്കെല്ലാവർക്കും ഒരുമിച്ച് നേരിടം ഈ വൈറസിനെ, അതിനുവേണ്ടി നമ്മുടെ കൊച്ചു കൊച്ചു സതോഷങ്ങളും ആഘോഷങ്ങളും മാറ്റിവെച്ച് വരുന്ന നല്ല നാളേക്കുവേണ്ടി നമുക്ക് പ്രാത്ഥിക്കാം....

ശിവപ്രിയ എൻ ബി
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - ലേഖനം