ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/തുരത്താം ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം ഒറ്റക്കെട്ടായ്


അതിജീവിക്കും നമ്മൾ
ഈ മഹാമാരിയെ
തുരത്താം ഒറ്റക്കെട്ടായ്
നമുക്കി കുറോണയെ
ഒരു മീറ്റർ അകലം പാലിക്കാം
നമുക്കെന്നും സോപ്പോ
ഹാൻഡ് വാഷോ ഇട്ട്
കൈകൾ കഴുകാം.
കണ്ണിലും, മൂക്കിലും, വായിലും,
തൊടാതെ സൂക്ഷിക്കാം.
നമുക്കെന്നും പുറത്തിറങ്ങുന്നെങ്കിൽ
മാസ്കോ ടവ്വലോ കെട്ടി നമുക്കി
കൊറോണയെ ഇല്ലാതാക്കാം.


നയന ദാസ്
8D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത