ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷ


മാനവകുലത്തെ നടുക്കിയ കോവിഡേ...
എന്ന് നീ ഞങ്ങളെ വിട്ടകലും???
ഞങ്ങൾത്തൻ ജോലികളോരോന്നു-
മിനിയും കിടക്കുന്നു ബാക്കിയായി !!
എന്നു നീ ഞങ്ങളെ വിട്ടകലും
എന്നറിയാവുന്നതു നിനക്കു മാത്രം !
നീ ഞങ്ങളെ വിട്ടിരുന്നെങ്കിൽ
ഞങ്ങൾത്തൻ ജീവിതം തുടർന്നേനെ
നിൻകരത്തിൽനിന്നും ഞങ്ങളെ രക്ഷിക്കുന്ന
ഡോക്ടർമാർത്തൻ കരത്തിനു എന്റെ നന്ദി...


ആൽഡിൻ വി ജോസ്
8D ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത