ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
14039 - ലിറ്റിൽകൈറ്റ്സ്
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ
സ്കൂൾ കോഡ് 14039
യൂണിറ്റ് നമ്പർ LK/2018/14039
അധ്യയനവർഷം 2023-24
അംഗങ്ങളുടെ എണ്ണം 118
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ലീഡർ അരുണിമ വി ആർ
ഡെപ്യൂട്ടി ലീഡർ റിയ ബെന്നി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ഷിൻസി തോമസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 സി.ഷിജ അബ്രഹാം
12/ 12/ 2023 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

‍ഡി‍ജിറ്റൽ മാഗസിൻ -2019
LK Batch 1 2018-20
കൈറ്റ് മിസ്ടസ്1. ഷിൻസി തോമസ് 2. ജസിന്ത കെ വി

  • 40 അംഗങ്ങൾ

2017-18 അധ്യയന വർഷത്തിൽ ,അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു