ഐ.യു.എച്ച്. എസ്.എസ്. പറപ്പൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും നല്ല വിദ്യാലയത്തിനുള്ള ട്രോഫി 1998 മുതൽ ഈ സ്കൂളിന്റെ സ്വന്തമാണ്. സംസ്ഥാന കലാ കായിക മേളകളിൽ മികച്ച പ്രകടനം ഇവിടുത്തെ വിദ്യാർത്ഥികൾ കാഴ്ച് വെച്ചിട്ടുണ്ട്. ഈ സ്കൂളിന്റെ വിജയങ്ങൾക്ക് കാരണമായിരിക്കുന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിയും നല്ലവരായ നാട്ടുകാരുടെയും കൂട്ടായ്മയാണ്.

സമ്പൂർണ ഡിജിറ്റൽ ക്ലാസ് മുറികൾ .

സ്കൂൾബസ് സൗകര്യങ്ങൾ .

മത്സരപരീക്ഷ ലൈബ്രറി .

സ്റ്റാഫ് ലൈബ്രറി .

വിപുലമായ ഐ ടി  ലാബ്.

കല കായിക പരിശീലനം .

സ്പ്രിംഗ്ളർ  സംവിധാനമുള്ള വിശാലമായ മൈതാനം .

ഹെർബൽ ഗാർഡൻ .

സ്‌പോക്കൺ  ഇംഗ്ലീഷ് ക്ലാസ്സു്കൾ .

സ്കൗട്ട് ,ഗൈഡ്സ് ,ജെ ആർ സി  യൂണിറ്റുകൾ .

സോളാർ എനർജി സംവിധാനം .

ദേശീയ ഹരിത സേന

എൻ .എം .എം .എസ്  ,എൻ ടി എസ്  ,ഹസ്രത്ത് മഹൽ തുടങ്ങി നിരവധി സ്കോളർഷിപ്പ് പരീക്ഷ പരിശീലന ക്ലാസുകൾ .

NMMS  പരിശീലന ക്ലാസുകൾ