ഒന്നാം ക്ലാസ് ഒന്നാംതരം

Schoolwiki സംരംഭത്തിൽ നിന്ന്

ചടങ്ങിൽ  വാർഡ് മെമ്പർ അനിത രാജൻ  അദ്ധ്യക്ഷയായിരുന്നു .എച്‌ .എം  ആമിന ബീവി ടീച്ചർ സ്വാഗതവും  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  സൈഫുദ്ധീൻ ,വിദ്യ രതീഷ് ,മുഹമ്മദ് എൻ ,അബൂബക്കർ എ ,അബ്‌ദുറഹ്‌മാൻ  പറശ്ശേരി  എന്നിവർ ആശംസകളും അർപ്പിച്ചു .സുഹറ ഇ ടി നന്ദി പറഞ്ഞു.

ഒന്നാം ക്ലാസ് ഒന്നാംതരം മാക്കലിന്റെഉദ്ഘാടനം
"https://schoolwiki.in/index.php?title=ഒന്നാം_ക്ലാസ്_ഒന്നാംതരം&oldid=1703008" എന്ന താളിൽനിന്ന് ശേഖരിച്ചത്