ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരശുചിത്വം

ഈ നാടിനിതെന്തുപറ്റി
കണ്ണു തുറന്നൽ ചപ്പുംചവറും
വഴിയരികിൽ
ശുചിത്വം എന്തെന്നറിയാത്ത ആളുകൾ
ഈ നാട്ടിൽ വാഴുന്നു ഇപ്പോഴും
പുതുതലമുറതൻ ഇരുകരങ്ങളാൽ
നെയ്തെടുക്കേണം പുതുകേരളം
 

ജേക്കബ് ബിജു
10 ബി ഒ.എൽ.എൽ എച്ച്.എസ്.എസ് ഉഴവൂർ
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത