ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/സ്കൂൾവിക്കി ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


എഡിറ്റോറിയൽ ടീം അംഗങ്ങൾ:

രക്ഷാധികാരികൾ:

  1. ബിനോയ് പി ജെ
  2. ഷേർലി തോമസ്

നോഡൽ ഓഫീസർ:

  1. ജിൻസി അലക്സ്
അംഗങ്ങൾ:
  1. അനീഷ് ഫിലിപ്പ്
  2. എബി ജോൺ
  3. ജെയ്‌നി തോമസ്
  4. മിറിയ കെ മാത്യു
  5. നേഹ സ്റ്റിനു
  6. ജെഫിൻ മാത്യു


2023-24 അധ്യയന വർഷത്തെ സ്കൂൾവിക്കി ക്ലബ് യോഗം 02/02/2024 ൽ ചേരുകയും എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും ചെയ്തു. സ്കൂൾവിക്കി പേജ് എഡിറ്റ് ചെയ്ത് വിവരങ്ങൾ കാലാനുസൃതമായി പുതുക്കുന്നതിനും തീരുമാനിച്ചു.