ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

സഹജീവി സ്നേഹം,ദയ, കരുണ, സഹാനുഭൂതി തുടങ്ങിയ മാനവിക മൂല്യങ്ങളിൽ അധിഷ്ഠിതമായ ഭാവി തലമുറയെ വാർത്തെടുക്കുന്ന അതിനായി രൂപീകരിച്ച റെഡ് ക്രോസ് സംഘടനയുടെ പ്രവർത്തനങ്ങൾ ഈ വർഷവും നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നു.പേഴ്സണാലിറ്റി ഡെവലപ്മെന്റ് ക്ലാസ്സുകൾ ലൈഫ് ലെസ്സൺ ക്ലാസ്സുകൾ യോഗ ക്ലാസുകൾ എന്നിവ ഓൺലൈനായി എല്ലാ ആഴ്ചകളിലും കുട്ടികൾക്ക് നൽകിവരുന്നു. ഓരോ കുട്ടികളും അഞ്ചു മരങ്ങൾ വീതം നട്ട് പരിപാലിച്ചു പോരുന്നു. എല്ലാ ഞായറാഴ്ചകളിലും വീടുകളിൽ ഡ്രൈഡേ ആചരിക്കുന്നു.