ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം/നേർക്കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്

നേർക്കാഴ്ച്ച 2020

ജൂൺ 1 ന് തുടങ്ങി കഴിഞ്ഞ രണ്ടര മാസത്തെ ഡിജിറ്റൽ പഠനത്തിന്റെ പഠനാനുഭവങ്ങളും സമൂഹത്തിൽ സമൂഹത്തിൽ കൊറോണ വൈറസിന്റെ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളും ജീവിതാനുഭവങ്ങളും ഭാവി എന്താകും എന്നുള്ള ചിന്തകളും എല്ലാം ചിത്രങ്ങളിലൂടെ കുട്ടികൾ പങ്കുവെയ്ക്കുന്നു .