കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2010ൽ ആണ് കമ്പിൽ  മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ ആരംഭിച്ചത്. തുടക്കത്തിൽ ഹ്യൂമാനിറ്റീസ്, സയൻസ് എന്നീ  രണ്ട് ബാച്ചുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 2013ൽ  കൊമേഴ്സ് ബാച്ച്  കൂടി അനുവദിച്ചു കിട്ടി. ഇപ്പോൾ 3 ബാച്ചിനും കൂടി 6 ക്ലാസ്സ് റൂമുകൾ ആണ് ഉള്ളത്. ഇതിനുപുറമേ  സയൻസ് ലാബ്, ഐ ടി, ലൈബ്രറി, എൻഎസ്എസ് ക്ലബ്ബ്, സൗഹൃദ ക്ലബ്ബ്, കരിയർ ഗൈഡൻസ് ക്ലബ്ബ് തുടങ്ങിയവയും പ്രവർത്തിച്ചുവരുന്നു സോളാർസിസ്റ്റം കൂടി സ്കൂളിൽ ഉണ്ട്.

2021-2022

2022-2023