കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞിക്കോഴി

Schoolwiki സംരംഭത്തിൽ നിന്ന്
കുഞ്ഞിക്കോഴി


കോഴി കോഴി കുഞ്ഞിക്കോഴി
എങ്ങോട്ടാണീ പോകുന്നേ
അരിമണികൾ തിന്നാനോ
ചിക്കിപെറുക്കി നടക്കാനോ
കോഴി കോഴി കുഞ്ഞിക്കോഴി
എങ്ങോട്ടാണീ പോകുന്നേ
കൂട്ടുകാരൊത്ത് കളിക്കാനോ
ആടിപ്പാടി രസിക്കാനോ

 

വരദ എം ആർ
ഒന്നാം തരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത