കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ടൂറിസം  ക്ലബ്‌

ടൂറിസം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്ക് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പഠന യാത്രകളും മറ്റു വിദ്യാർത്ഥികൾക്ക് വൺ ഡേ ട്രിപ്പുകളും നടത്തി പഠന യാത്രാ റിപ്പോർട്ടുകൾ തയ്യാറാക്കാറുമുണ്ട് .