കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം!

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പൂന്തോട്ടം!



എന്റെ വീട്ടിൽ നടുമുറ്റത്ത്
വിടർന്നു നിൽക്കും പൂക്കളുമായി
സുന്ദരമായൊരുപൂന്തോട്ടം
ആ പൂന്തോട്ടത്തിൽ ചെത്തി, മുല്ല,
 റോസാപ്പൂക്കൾവിരിയുന്നു
വെള്ളവും വളവും നൽകും ഞാൻ
നിത്യവുംനന്നായി നോക്കും ഞാൻ
സുന്ദരമായൊരുപൂന്തോട്ടം
 

 

മുഹമ്മദ്‌
2 A കാപ്പാട് മദ്രസ്സ എൽ.പി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത