കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എക്സിബിഷന്റെ ഭാഗമായി പ്രാദേശിക ചരിത്രരചന മത്സരം നടത്തുകയുണ്ടായി. വിദ്യാർത്ഥികൾ നല്ലരീതിയിൽ തന്നെ ഭാഗബാക്കുകളായി.