കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഇംഗ്ലീഷ് ക്ലബ്

ബുള്ളറ്റിൻ ബോർഡ് , ഉപന്യാസ രചന , കഥാ രചന, കവിതാ രചന, ഡിബേറ്റ് , സ്കിറ്റ്, പദ്യപാരായണം, സ്പെല്ലിംഗ് കോമ്പറ്റീഷൻ തുടങ്ങിയവ

മലയാളം ക്ലബ്

ബുള്ളറ്റിൻ ബോർഡ്, ഉപന്യാസ രചന , കഥാ രചന, കവിതാരചന, സംവാദം,  പ്രസംഗം, പദ്യപാരായണം, തിരക്കഥാ രചന തുടങ്ങിയവ

ഹിന്ദി ക്ലബ്

ഉപന്യാസ രചന , കഥാ രചന, കവിതാരചന, പ്രസംഗ മത്സരം, പദ്യപാരായണം തുടങ്ങിയവ

സോഷ്യൽ സയൻസ് ക്ലബ്

അറ്റ്ലസ് നിർമ്മാണം, ക്വിസ് , പ്രദേശിക ചരിത്ര രചന , പ്രസoഗം, സ്റ്റാമ്പ് ശേഖരണം , നാണയ ശേഖരണം, വർക്കിങ് മോഡൽ , സ്റ്റിൽ മോഡൽ, കുട്ടികളുടെ  കൗൺസിൽ തുടങ്ങിയവ

സയൻസ് ക്ലബ്

സെമിനാർ , പ്രോജക്റ്റ്, സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, പോസ്റ്റർ രചന , ചാർട്ട് നിർമാണം , ക്വിസ് , ഫീൽഡ് ട്രിപ്പ് തുടങ്ങിയവ

ഗണിത ക്ലബ്

ക്വിസ്, വർക്കിങ്ങ് മോഡൽ , സ്റ്റിൽ മോഡൽ,  നമ്പർ ചാർട്ട്, ജിയോമെട്രി ക്കൽ ചാർട്ട്, ഗെയിംസ് & പസിൽ , പ്യൂർ കൺസ്ട്രക്‌ഷൻ തുടങ്ങിയവ.

ഐ. ടി. ക്ലബ്

ഡിജിറ്റൽ പെയിന്റിംഗ് , മലയാളം ടൈപ്പിംഗ് , മൾട്ടിമീഡിയ പ്രസന്റേഷൻ, പ്രോജക്റ്റ് , ക്വിസ്, വെബ് പേജ് ഡിസൈനിംഗ് തുടങ്ങിയവ

പരിസ്ഥിതി ക്ലബ്

പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട എക്സിബിഷൻ , ഫീൽഡ് ട്രിപ്പ്, പ്ലാസ്റ്റിക് ഫ്രീ കാമ്പസ്  തുടങ്ങിയവ.