കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

3.82 ഏക്കർ ഭൂമിയിലാണ് സ്കൂൾ നില്ക്കുന്നത്. മൂന്നു നിലയിൽ പണിത കെട്ടിടമാണ് സ്കൂളിനുള്ളത്. ചുറ്റുമതിലും, കുട്ടികൾക്കു കളിക്കാനുള്ള കളിസ്ഥലവും ഉണ്ട്. വിദ്യാലയത്തിൽ നഴ് സറി മുതൽ ‍ഹയർസെക്കണ്ടറി ക്ലാസ് വരെ മൂന്നു ‍ഡിവിഷൻ ഉണ്ട്. നഴ് സറി പ്രത്യേക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. എൽ. പി. മുതൽ ഹയർസെക്കണ്ടറി വരെ ക്ലാസ്സുകൾ മൂന്നു നിലയുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 6000 ത്തിലധികം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രററി ഉണ്ട്. സുസജ്ജമായ ഫിസിക്സ്, കെമിസ്‍ട്രി, സുവോളജി, ബോട്ടണി, കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്.

  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • ലാംഗ്വെജ് ലാബ്
  • സ്മാര്ട്ട് ക്ലാസ്സ് റൂം
  • സയൻസ് ലാബ്
  • ബാസ്കറ്റ് ബോൾ കോർട്ട്
  • ടേബിൾ ടെന്നീസ്
  • പ്രവർത്തിപരിചയം
  • ചിത്രരചന
  • ബാന്റ് ട്രൂപ്പ്