കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

വിദ്യാരംഗം സർഗ്ഗോത്സവത്തിന്റെ ഭാഗമായി UP, HS, HSS വിഭാഗങ്ങൾക്ക് ഓൺ ലൈനായി മത്സരങ്ങൾ സoഘടിപ്പിച്ചു. കാവ്യാലാപനം, കഥാരചന , കവിതാ രചന, നാടൻ പാട്ട്, ആസ്വാദനക്കുറിപ്പ്, അഭിനയം, ചിത്ര രചന തുടങ്ങിയവ ഇതിന്റെ ഭാഗമായി നടത്തുന്നു.