കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഡയറിക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
ഡയറിക്കുറിപ്പ്


  എന്റെ പേര് മുഹമ്മദ് നഹ്സാൻ.ഞാനും എന്റെ ഫാമിലിയും കൊറോണ കാരണം വീട്ടിൽത്തന്നെ ഉണ്ടായിരുന്നു.ഉപ്പ പച്ചക്കറി നടാൻ വേണ്ടി മണ്ണ് കൊത്തുകയും വളം ഉണ്ടാക്കുകയും ചെയ്യുമ്പോൾ ഞാനും എന്റെ സഹോദരങ്ങളും കുടി വീട് വൃത്തിയാക്കാൻ ഉമ്മയെ സഹായിക്കും.കുറച്ച് നേരം പഠിക്കും,ചിത്രം വരയ്ക്കും ലൂഡോ കളി ക്കും.ഉപ്പയും ഉമ്മയും ഞാനും സഹോദരങ്ങളും ഒന്നിച്ചിരിക്കും.എനിക്ക് ഒരു കുഞ്ഞനുജത്തിയുണ്ട്. അവൾ പാട്ട് പാടും ഡാൻസ് കളിക്കും.ഒപ്പന കളിക്കും.കുറച്ചുനേരം കൊച്ചു ടി വി കാണും.ഇപ്പോൾ സമയം പോന്നതേ അറിയുന്നില്ല.നല്ല രസമാണ് വീട്ടിലിപ്പോൾ..........

മുഹമ്മദ് നഹ്സാൻ
1 A കിഴുത്തള്ളി ഈസ്റ്റ് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം