കുഞ്ചാർ എച്ച്. എസ്. കുഞ്ചാർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ബദിയഡുക്ക പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അൺഎയ്ഡഡ് വിദ്യാലയമാണ് കുഞ്ചാർ ഹൈസ്കൂൾ. .കെ. എച്ച്. എസ്. കുഞ്ചാർ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.മധൂരിൽ നിന്നും ഏകദേശം 2 കിലോമീറ്റർ അകലെയായി കോട്ടക്കനി എന്ന സ്ഥലത്തണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 2002 - 03 അദ്ധ്യായന വർഷം ഇത് ഒരു യു.പി മലയാളം സ്കൂളായി.2003- 04 ൽ കുഞ്ചാർ ഹൈസ്കൂൾ കുഞ്ചാർ എന്ന പേരിൽ ഒരു അൺഎയ്ഡഡ് റെക്കഗനൈസ്ഡ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിൽ 303 കുട്ടികൾ 5-10 വരെയായി പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിൻെറ അടുത്തായിട്ടാണ് പ്രശസ്തമായ മധൂർ അമ്പലം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയത്തിൻെറ ചെയർമാൻ ശ്രീ. അബൂബക്കർ ഹാജിയാണ്.