കുട്ടമ്പൂർ എച്ച്. എസ്സ്./ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബിൽ എല്ലാ വർഷവും എട്ടാം ക്ലാസ്സ് കുട്ടികളിൽ നിന്നാണ് പ്രത്യേകം അഭിരുചി പരീക്ഷ നടത്തി കുട്ടികളെ തിരഞെഞ്ഞെടുക്കുക. തിരഞ്ഞെടുത്ത കുട്ടികൾക്ക് ഒമ്പതാം ക്ലാസിൽ വെച്ച് പ്രത്യോകം പരിശീലനം നൽകാറുണ്ട്. തുടർന്ന പ്രസ്തുത കുട്ടികൾ പത്താം ക്ലാസിലെത്തമ്പോൾ കുട്ടികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കാൻ വേണ്ട പ്രത്യേക പ്രവർത്തനങ്ങൾ നൽകാറുണ്ട്.