കുട്ടിവനം

Schoolwiki സംരംഭത്തിൽ നിന്ന്

കൂട്ടിവനം പദ്ധതിയുടെ ഭാഗമായി കുട്ടികൾ വൃക്ഷതൈകൾ നടുകയും ഇവയുടെ സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുന്നു. മരങ്ങളുടെ വളർച്ചയും മരങ്ങൾ വെച്ച്പിടിപ്പിച്ചതിലൂടെ പ്രകൃതിയിൽ ഉണ്ടാകുന്ന ഗുണകരമായ മാറ്റങ്ങൾ ഈ  പദ്ധതിയുടെ ഭാഗമായി കുട്ടികൾ മനസ്സിലാക്കുന്നു.കുട്ടികളിൽ പരിസ്ഥിതി അവബോധവും പ്രകൃതിസ്നേഹവും വളർത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.മന്ദാരം, പേര,കണിക്കൊന്ന, വേപ്പ്, പുളി തുടങ്ങിയ മരങ്ങൾ കുട്ടിവനത്തിലുണ്ട്.

"https://schoolwiki.in/index.php?title=കുട്ടിവനം&oldid=1643269" എന്ന താളിൽനിന്ന് ശേഖരിച്ചത്