കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്. /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് എയ് ഞ്ചൽ റീത്ത മാത്യു അദ്ധ്യാപിക യുടെനേതൃത്വത്തിൽ 10കുട്ടികൾ സജീവമായി പ്രവർത്തിക്കുന്നു. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, ഔഷധത്തോട്ടം, എന്നിവയുടെ നിർമ്മാണം നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്‌ പ്രവർത്തനങ്ങൾ പ്രചോദനം ഏകുന്നു. ദിനാചരണം ആചരിക്കുന്നു.