കുമരങ്കരി എൽ പി സ്കൂൾ/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അംഗങ്ങളാണ്.ഒരു അധ്യാപികയ്ക്ക് ക്ലബ്ബിൻറെ ചുമതല നൽകിയിട്ടുണ്ട് വിദ്യാലയ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജ്യോമട്രിക്കൽ പാറ്റേൺ, ഗണിത കളികൾ, രൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്നു.