കൂരാറ എൽ പി എസ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്ക് 10 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കൂരാറ.