കെ.എ.എൽ.പി.എസ് അലനല്ലൂർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കാർഷിക ക്ലബും പരിസ്ഥിതി ക്ലബും സഹകരണത്തോടെ പ്രവർത്തിച്ചു വരുന്നു സ്കൂൾ ഉച്ചഭക്ഷണത്തിന്ആവശ്യമായ പച്ചക്കറികൾ [പയർ,വെണ്ട,വഴുതിന,തക്കാളി] സ്കൂളിൽ തന്നെ കൃഷി ചെയ്തു വരുന്നു .ഇതിനായി സ്കൂൾ പി.ടി.എ EXICUTIVEഅംഗം ശ്രീ സേതുമാധവൻ എന്നവ്യക്തി സഹായിച്ചു വരുന്നു . കർഷകദിനം ആഘോഷിക്കൽ മികച്ച കർഷകരെ ആദരിക്കൽ എന്നിവ കാർഷിക ക്ലബ്‌ എല്ലാ വർഷവും നടത്തി വരുന്നു.ഓണത്തിന് ഒരുമുറംപച്ചക്കറി എന്നാ പദ്ധതി നടപ്പിലാക്കി പഞ്ചായത്തിൽ നിന്ന് കിട്ടിയ പച്ചക്കറി വിത്തുകൾ വീട്ടിൽ കൊണ്ടുപോയി വിലയിച്ചു അതിലൊരുഭാഗം സ്കൂൾ ഉച്ച ഭക്ഷണപരിപാടിയിലെക് എത്തിക്കുകയും ചെയ്തു വരുന്നു