കെ.കെ.കെ.പി.എം.ജി.എച്ഛ്.എസ്സ്.അമ്പലപ്പുഴ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ കലാവാസനയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂളിൽ ആർട്സ് ക്ലബ് പ്രവർത്തിച്ച് വരുന്നു ഇതിൻറെ ഭാഗമായി കുട്ടികളുടെ കഴിവനുസരിച്ച് വിവിധ പരിപാടികളിൽ പങ്കാളികളാക്കുകയും അവർക്ക് വേണ്ട പരിശീലനം നൽകുകയും ജില്ലാ കലോത്സവങ്ങൾ പങ്കെടുക്കാനുള്ള കഴിവ് നേടിക്കൊടുക്കുകയും ചെയ്യുന്നു