കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

രണ്ടായിരത്തിലേറെ പുസ്തകങ്ങളുടെ വിപുലമായ പുസ്തകശേഖരങ്ങളാൽ സമ്പന്നമായ ഈ വായനശാല ഒട്ടനവധി അമൂല്യങ്ങളായ വിവര ശേഖരണങ്ങളാൽ പ്രൗഢിയുടെ മകുടം ചൂടിനിൽക്കുന്നു. മലയാളം, ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളിലായി കഥകളും, കവിതകളും, നോവലുകളും, ചരിത്ര ആഖ്യായിക കളും, മഹാകാവ്യങ്ങളും ഉൾക്കൊള്ളുന്ന വിജ്ഞാനത്തിന്റെ ഈ കലവറയിൽ നിന്നും അറിവിന്റെ മധുരം നുകരാൻ കുട്ടികൾക്ക് ആവശ്യമായ വായനാ മുറികളും വിശാലമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്