കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അക്ഷരവൃക്ഷം/ഭക്ഷണം പാഴാക്കരുത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭക്ഷണം പാഴാക്കരുത്

അവശ്യത്തിലാതികം ഭക്ഷണം ഉണ്ടാക്കി കുറച്ച് മാത്രം കഴിച്ചു ബാക്കി ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്നവർ ഇവരെ കുറിച്ചു ആലോചിച്ചിട്ടുണ്ടോ? ഇന്ന് ലോകജനസംഖ്യയുടെ20% പേർ പട്ടിണിയിലാണ്.ലോകത്ത് പ്രതിദിനം ഒരു നേരത്തെ ഭക്ഷണം കിട്ടാതെയോ പോഷകാഹാര കുറവുമൂലമോ ഏകദേശം 10 മില്യൻ ജനങ്ങൾ മരണത്തിന് കീയടങ്ങുന്നുണ്ട്.നമ്മുടെ ഇന്ത്യാ രാജ്യത്ത് തന്നെ ഒരുപാടുപേർ ഭക്ഷണത്തിനു വേണ്ടി ബുദ്ധിമുട്ടുന്നുണ്ട്.നമ്മുടെ വീടുകളിൽ അനാവശ്യമായ ഭക്ഷണധൂർത്തുകൾ ഒഴിവാക്കി ആവശ്യത്തിനു ഉള്ളത് മാത്രം പാകം ചെയ്ത് ഭക്ഷിക്കുക.ഓരോ ഒക്ടോബർ 16നും ലോക ഭക്ഷ്യ ദിനത്തിൽ നമ്മെ ഓർമിപ്പിക്കുന്നതും ഇതാണല്ലോ.ഭക്ഷണം പാഴാക്കില്ലാ എന്ന്‌ നമുക്ക്‌ പ്രതിജ്ഞ എടുക്കാം.


നിഹാന ഷറിൻ
6 E കെ വി കെ എം എം യു പി എസ് ദേവർകോവിൽ
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം